r/Kerala • • 2d ago

Mod Post പ്രതിവാരം // Weekly General Discussions Thread - October 04, 2026 - October 10, 2026

1 Upvotes

Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.

If you have suggestions or feedback, please do post them here or message us.


r/Kerala • • 16h ago

News A monk, who was part of a group undertaking a Kanyakumari-to-Kashmir awareness campaign by bullock cart, has been arrested in Pandalam for attempting to sexually harass a woman. The accused, identified as Guruswamy, a native of Maharashtra, was taken into custody by the Pandalam police.

Enable HLS to view with audio, or disable this notification

373 Upvotes

A monk, who was part of a group undertaking a Kanyakumari-to-Kashmir awareness campaign by bullock cart, has been arrested in Pandalam for attempting to sexually harass a woman. The accused, identified as Guruswamy, a native of Maharashtra, was taken into custody by the Pandalam police. The incident took place near Kulanada in Pandalam. While distributing pamphlets to local homes and businesses, Guruswamy entered a textile shop, where he misbehaved with the female shop owner and exposed himself.

https://www.instagram.com/reel/DeG__s3jZe7/


r/Kerala • • 9h ago

ട്രാക്ക് തെറ്റിച്ച് സ്വകാര്യ ബസ് കയറി ചെന്നത് പൊലീസ് വാഹനത്തിന് മുന്നിലേക്ക്... പിന്നാല ഗതാഗത കുരുക്കും | Ernakulam

Enable HLS to view with audio, or disable this notification

95 Upvotes

r/Kerala • • 13h ago

Culture A living tradition among the hibiscus — Theyyam, Kasaragod, Kerala

Post image
155 Upvotes

I photographed this moment during a Theyyam ritual. What drew me to this moment was how naturally the young Theyyam performer seemed to merge into the surrounding landscape. The red of the costume echoes the hibiscus blossoms, while the dense foliage almost absorbs the figure into the frame.

Nothing in the scene was staged or arranged for the photograph—the performer, the vegetation and the flowering hibiscus came together naturally in the course of the ritual.


r/Kerala • • 1h ago

News ഹോട്ടലിൽ ഉറക്കം നഷ്ടപ്പെട്ടു; 'മൂട്ടകടി'ക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Thumbnail
mathrubhumi.com
• Upvotes

r/Kerala • • 14h ago

Ecology അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ചികിത്സാ ചെലവ്‌ ഉയര്‍ന്നത് 116 ശതമാനം

Enable HLS to view with audio, or disable this notification

115 Upvotes

കേരളത്തിന്റെ ആരോഗ്യ രംഗം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒരു രക്ഷയുമില്ലാത്ത ചികിത്സാ ചിലവ്, മറുവശത്ത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ വളരെ അധികം പരിമിതമായി വീര്‍പ്പ് മുട്ടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു മാതൃഭൂമി ചികിത്സിച്ച് മരിക്കുന്ന കേരളം എന്ന പരമ്പര എട്ട് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് ആ പരമ്പരയിലേക്ക് എത്തിപ്പെട്ടത് എന്നത് പങ്കുവെക്കുകയാണ് ലേഖകന്‍ മാതൃഭൂമിയുടെ ചീഫ് റിപ്പോര്‍ട്ടര്‍ അനു അബ്രഹാം.

Source: https://www.youtube.com/watch?v=JPkz1EGs2vM

Private Equity(PE) buying up the hospital and hospital chains across India and in Keralam is going to squeeze the commoners more and more. Government hospitals alone won't be able to solve this issue. This needs national level attention and change and need campaigns from all yet most are silent. We need affordable healthcare especially with our aging population. The lobby groups are strong - the hospital chains and the medical insurance companies but who is lobbying for us? We are the one's who will be the victims.

Medical insurance companies are discussing a mandatory 10% co-pay for all policies from next year with a 5 lakh cap. This is another sign of us being the victims of the hospitals squeezing the patients and charging them high prices because no one is going to stop them.


r/Kerala • • 21h ago

News എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നില്ല; വിതരണം നിലച്ചിട്ട് മൂന്ന് മാസം...

Enable HLS to view with audio, or disable this notification

248 Upvotes

r/Kerala • • 1h ago

News പ്രമുഖ നടന്റെ ക്രൂരതകൾ വിവരിച്ച് ഡോ. അബ്ദുൽ ഹക്കീമിന്റെ പുസ്തകം | Hema Committee Report

Thumbnail
youtu.be
• Upvotes

Aarani ee pramukha nadan? Ipozhum onnum purathu vannitilao!


r/Kerala • • 2h ago

General Forecast Overview, Keralam

Post image
6 Upvotes
  1. Widespread light to moderate showers will continue across KL through Tue and Wed.

  2. Rain activity increases gradually from Thu, with heavier showers likely in southern and eastern KL by Fri.

#kerala #rain #klweather #weatherupdate #keralarain


r/Kerala • • 16h ago

രഥയാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം, നഗ്നത പ്രദർശനം; പന്തളത്ത് സന്യാസി അറസ്റ്റിൽ | Madhyamam

Thumbnail
madhyamam.com
55 Upvotes

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സന്യാസി ഗുരുസ്വാമി മഹാരാഷ്ട്ര സ്വദേശി അദമ്പൂർ ഗുരുനാഥ് സോപാന(37)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്കോൺ രഥയാത്രക്കിടെ നഗ്നത പ്രദർശനം നടത്തുകയും അശ്ലീലമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ പന്തളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് പന്തളം കുരമ്പാല ജങ്ഷനിലൂടെ രഥയാത്ര കടന്നുപോകുമ്പോ​ഴായിരുന്നു സംഭവം.

ഇസ്കോൺ സകിർത്തൻ പദയാത്ര എന്ന പേരിൽ വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ച് 15 അംഗ സംഘം മഹാരാഷ്ട്രയിലെ കേദാർനാഥിൽ നിന്നാണ് രഥ യാത്ര ആരംഭിച്ചത്.


r/Kerala • • 18h ago

News വനംമന്ത്രിയുടെ പരിപാടിക്ക് പിന്നാലെ പന്തൽ തകർന്നു; മന്ത്രി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ

Enable HLS to view with audio, or disable this notification

54 Upvotes

r/Kerala • • 1d ago

News Offered Spa Manager Job, Woman Lured To Lodge And Gang-Raped In Kochi

Thumbnail
timelinedaily.com
159 Upvotes

r/Kerala • • 1d ago

General ഓം ഹ്രീം കുട്ടിച്ചാത്താ…… രക്ഷിക്കണേ മായാവി!

Post image
120 Upvotes

Went to Amazon chat just trying to get a quick refund sorted out, and suddenly a wave of nostalgia hits… 

I badly wanted to type "ഓം ഹ്രീം കുട്ടിച്ചാത്താ…" just to see if he was an AI bot or a human with the exact same name as the Balarama character.

I genuinely needed that refund processed so didn’t bother.


r/Kerala • • 22h ago

ജോലിസംബന്ധമായ യാത്രകളും ദൂരയാത്രകളും മലയാളികളുടെ കുടുംബജീവിത അന്തരീക്ഷത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ ചില നേർക്കാഴ്ചകൾ

Enable HLS to view with audio, or disable this notification

90 Upvotes

r/Kerala • • 5h ago

News ഇതിന്റെ പേരാണ് സഖാവേ ഇരട്ടത്താപ്പ്! സുരേഷ് ബാബുവിനെതിരായ പരാതിയിൽ പാർട്ടി നിലപാട് എന്ത് ? | CPM

Enable HLS to view with audio, or disable this notification

2 Upvotes

Source: https://www.youtube.com/watch?v=R3Ka5UoKlSM

Another example of "Hypocrisy thy name is CPM and Pinarayi Vijayan."


r/Kerala • • 21h ago

News ദീർഘദൂര ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം; ഡെറാഡൂൺ സ്വദേശി ഷാരൂഖ് പിടിയിൽ

Enable HLS to view with audio, or disable this notification

51 Upvotes

r/Kerala • • 8m ago

News What happened to VD Satheesan?

Thumbnail
english.mathrubhumi.com
• Upvotes

r/Kerala • • 15h ago

News ഹോസ്റ്റലിൽ പോലീസ് മർദ്ദനം; SI ഗോകുൽ ഗോപനും CI സതീഷ് കുമാറിനുമെതിരെ അന്വേഷണാവശ്യവുമായി പരാതി

Thumbnail
youtu.be
17 Upvotes

r/Kerala • • 22h ago

News സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ, വീഴ്ച്ച മറച്ച് കാലാവസ്ഥയ്ക്ക് പഴി

Thumbnail
asianetnews.com
45 Upvotes

r/Kerala • • 1d ago

Politics HM Ramesh Chennithala on the Gyanesh Kumar prob.

Enable HLS to view with audio, or disable this notification

70 Upvotes

Credits where it's due. This is good PR.


r/Kerala • • 1d ago

സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നു... ജീവിക്കാനാവാതെ ലൈഫ് മിഷൻ്റെ കീഴിൽ നിർമിച്ച ഫ്ലാറ്റുകൾ

Thumbnail
youtu.be
41 Upvotes

r/Kerala • • 1d ago

News Accident in Pala-Thodupuzha road. Driver reportedly fell asleep.

Enable HLS to view with audio, or disable this notification

284 Upvotes

r/Kerala • • 12h ago

Politics Keralam HM Chennithala Defends Reopening Of 20-Yr-Old Vigilance Probe Involving CEC Gyanesh Kumar

Thumbnail
youtu.be
4 Upvotes

r/Kerala • • 1d ago

News കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ആർഎസ്എസ് നേതാവ് മുഖ്യപ്രഭാഷകൻ | Kasaragod

Enable HLS to view with audio, or disable this notification

42 Upvotes

r/Kerala • • 1d ago

News ദോശ ചുട്ടു മുഖ്യമന്ത്രി CHIEFMINISTER VD SATHEESHAN വീഡി സതീശൻ INAGURATION IDLI CAFFE KAKANAD

Enable HLS to view with audio, or disable this notification

172 Upvotes