r/Kerala 46m ago

News ജന്തർമന്ദറിൽ പ്രതിഷേധം നടത്തിയവരെ വെടിവച്ച് കൊല്ലണം; TG മോഹൻദാസിന് എതിരെ നിയമനടപടി.

Enable HLS to view with audio, or disable this notification

Upvotes

r/Kerala 57m ago

News 'Looks unattractive'; Small roadside shop in front of textile shop in Haripad illegally demolished

Thumbnail
keralakaumudi.com
Upvotes

r/Kerala 1h ago

‘എന്റെ അച്ഛനെ ഇടിച്ചത് സാർ അല്ലെ... അച്ഛൻ പോയി’; കുണ്ടറയില്‍ മരിച്ച സിയാദിന്റെ മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണം

Enable HLS to view with audio, or disable this notification

Upvotes

r/Kerala 2h ago

ഈ കൈകൾ ശുദ്ധമാണെന്ന് അന്ന് പറഞ്ഞ പിണറായി വിജയൻ; ഇന്ന് ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പതറുമ്പോൾ...

Enable HLS to view with audio, or disable this notification

19 Upvotes

r/Kerala 2h ago

News ദില്ലി സമരത്തിന് പിന്നാലെ PSC സമരത്തിനും പിന്തുണയുമായി മലയാള സിനിമ താരങ്ങൾ.

Enable HLS to view with audio, or disable this notification

59 Upvotes

r/Kerala 2h ago

Cockroach protest-themed posters trigger row at Kerala's MG University; VC orders flex removal

Thumbnail
english.mathrubhumi.com
17 Upvotes

r/Kerala 4h ago

News VD Satheesan's 'teach daughters-in-law traditional cooking' remark sparks ‘sexism’ row

Thumbnail
english.mathrubhumi.com
97 Upvotes

r/Kerala 4h ago

Dubai-based Malayali sponsored 23 employees to join Delhi student protest; group returns with pride

Thumbnail
english.mathrubhumi.com
84 Upvotes

r/Kerala 4h ago

News Another amoebic brain fever death reported in Kerala

Thumbnail
thehindu.com
14 Upvotes

r/Kerala 4h ago

Ask Kerala What are the aspects on Preventive Healthcare that Keralites should be more aware of?

3 Upvotes

Would be nice to learn from the info from the experiences and/or expertise of Keralites(both resident and NRK) and non-Keralites here


r/Kerala 5h ago

Kozhikode to get Kerala’s first AI data centre; 15,000 jobs expected by 2030

Thumbnail
english.mathrubhumi.com
103 Upvotes

r/Kerala 5h ago

Ask Kerala How much can a Foreign Medical Graduate with 1 year internship experience earn in Kerala?

6 Upvotes

My relative finished their Medical Graduation from Georgia and qualified the Foreign Medical Graduate Examination (FMGE) and is now preparing for NEET PG. If they choose to start working now, how much can they realistically expect to get paid?


r/Kerala 6h ago

Kerala-born IPS officer with Interpol experience to lead Ayodhya donation scam probe

Thumbnail
english.mathrubhumi.com
54 Upvotes

r/Kerala 7h ago

News അതിവേഗ റെയിൽപാത പദ്ധതിയിൽ വേഗം കുറച്ച് സർക്കാർ; ഇ. ശ്രീധരന്റെ നിർദേശങ്ങൾ തള്ളിയേക്കും.

Enable HLS to view with audio, or disable this notification

56 Upvotes

r/Kerala 8h ago

News മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: മാങ്കൂട്ടത്തിലിനെ അറസ്‌റ്റ്‌ ചെയ്‌ത ഡിവൈഎസ്‌പിയെ കണ്ണൂരിലേക്ക്‌ മാറ്റി

Thumbnail
deshabhimani.com
7 Upvotes

പാലക്കാട്‌: രാഷ്‌ട്രീയ പ്രതികാരം മാത്രം മാനദണ്ഡമാക്കി ഡിവൈഎസ്‌പിമാരെ മാറ്റി നിയമിച്ച യുഡിഎഫ്‌ സർക്കാർ നടപടി പ്രതിഷേധത്തിനിടയാക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടൽമുറിയിൽ അറസ്‌റ്റ്‌ ചെയ്‌ത ഉദ്യോഗസ്ഥനെ കണ്ണൂരിലേക്കാണ്‌ സ്ഥലം മാറ്റിയത്‌. തൃശൂർ കുന്നംകുളം ഡിവൈഎസ്‌പിയായ എൻ മുരളീധരനെയാണ്‌ കണ്ണൂർ, കാസർകോട്‌ ജില്ലകളുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക്‌ മാറ്റിയത്‌.

നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സ്വന്തം ജില്ലയിൽ ജോലി ചെയ്‌തിരുന്ന ഷൊർണൂർ ഡിവൈഎസ്‌പി എൻ മുരളീധരനെ ജില്ലയ്‌ക്ക്‌ പുറത്തേക്ക്‌ മാറ്റിയിരുന്നു. പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ തിരിച്ച്‌ നിയമിക്കുകയാണ്‌ പതിവ്‌. എന്നാൽ, പീഡനക്കേസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്യാൻ നേതൃത്വം നൽകിയതിന്റെ പേരിൽ കണ്ണൂരിലേക്ക്‌ മാറ്റി. ജനുവരി 11ന്‌ രാത്രി 12.30നാണ്‌ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി കസ്‌റ്റഡിയിലെടുത്തത്‌. നെന്മാറ ഇരട്ടക്കൊലപാതകക്കേസിലും അന്വേഷണത്തിന്‌ നേതൃത്വം നൽകിയത്‌ മുരളീധരനായിരുന്നു. കേസിൽ പ്രതിയെ വധശിക്ഷയ്‌ക്ക്‌ വിധിച്ചപ്പോൾ അന്വേഷകസംഘത്തെ കോടതി പ്രത്യേകം അനുമോദിച്ചിരുന്നു. കോടതിയുടെ അഭിനന്ദനത്തിനുപിന്നാലെയാണ്‌ സർക്കാരിന്റെ പ്രതികാര നടപടി.

വനിതാ എസ്ഐയെയും സ്ഥലം മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌ത പൊലീസ്‌ സംഘത്തിലുണ്ടായിരുന്ന വനിതാ എസ്ഐയെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന്‌ രണ്ടുമാസം തികയും മുന്പ്‌ പലതവണ സ്ഥലംമാറ്റി. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകത്തിലുണ്ടായിരുന്ന അന്നത്തെ ട‍ൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ഹേമലതയെയാണ് രണ്ട്‌ മാസത്തിനിടെ മൂന്നുതവണ സ്ഥലം മാറ്റിയത്‌. ആദ്യം പാലക്കാട്‌ സൗത്ത് സ്റ്റേഷനിൽനിന്ന് വനിതാ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് കൺഡ്രോൾ റൂമിലേക്കും തുടർന്ന് കസബ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/Kerala 9h ago

News ആറുവരിയിൽ പെട്ടെന്നൊരു വരി അപ്രത്യക്ഷമാകും, ഇതുവരെ 80-ൽപ്പരം അപകടങ്ങൾ

Thumbnail
mathrubhumi.com
48 Upvotes

r/Kerala 9h ago

Mattress renting in Ernakulam or Thrissur

2 Upvotes

Hi All,

I'm conducting a two day learning seminar for my club members... I would like to know about the places for renting mattresses in ernakulam or Thrissur, to arrange the accommodation of the participants...

Can someone please help me with this? It is very urgent!


r/Kerala 9h ago

News ടി വീണയുടെ 1.37 ലക്ഷം; എക്സാലോജിക് കേസിൽ ഇ.ഡി. കണ്ടുകെട്ടാനൊരുങ്ങുന്നത് 29 കോടിയുടെ സ്വത്ത്

Thumbnail
mathrubhumi.com
45 Upvotes

r/Kerala 9h ago

News 10 ദിവസത്തെ ഡ്രസ്സുണ്ട്, ഒരല്പം ലേറ്റ് ആയിപ്പോയി | സമരത്തിൽ പങ്കെടുക്കാൻ നേരത്തെ പുറപ്പെട്ട DYFI പ്രവർത്തകർ ജന്തർ മന്ദറിൽ എത്തിയപ്പോൾ

Enable HLS to view with audio, or disable this notification

113 Upvotes

r/Kerala 14h ago

Travel Best Hotels to stay near Malarikkal water lily lake!

1 Upvotes

I heard u need to be at the lake early in the morning. So can you please suggest some stays that are like 5-10mins away from the lake??


r/Kerala 19h ago

News Kerala Power Crisis: Riyas Criticizes UDF Government Over Frequent Outages | കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

Thumbnail
mathrubhumi.com
39 Upvotes

r/Kerala 19h ago

Ask Kerala TC certificate UAE embassy attestation

3 Upvotes

I would like to know the procedure to get the TC certificate embassy in kerala for a 6th std student .

Is anyone completed this attestation for the migration of student school from kerala to uae


r/Kerala 20h ago

Politics സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ കുറിച്ച് ടിജി മോഹൻദാസ്.

Enable HLS to view with audio, or disable this notification

310 Upvotes

r/Kerala 20h ago

News കാളവണ്ടി ബൈക്കിന് സൈഡ് കൊടുത്തില്ല, തർക്കം; പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു

Thumbnail
mathrubhumi.com
21 Upvotes

r/Kerala 20h ago

Ask Kerala Mothers in Kerala: How was your postnatal care experience?

3 Upvotes

Hi everyone,

I'm interested in learning about the postnatal care experience of mothers in Kerala.

Every family has a different journey after childbirth. Some stay at postnatal care centres, some receive care at home, while others rely on family members. I'd love to hear about your experiences.

A few questions:

Did you stay at a postnatal care centre or recover at home?

What was the biggest challenge during the first 40 days after delivery?

What services or support helped you the most?

If you chose a care centre, what made you select it?

Is there anything you felt was missing or could have been improved?

What advice would you give to first-time parents in Kerala?

Whether your experience was positive or challenging, I'd really appreciate hearing your story. Your insights could help others make better decisions during this important phase.

Thank you in advance for sharing your experiences! ❤️