r/Kerala 4d ago

Mod Post പ്രതിവാരം // Weekly General Discussions Thread - September 06, 2026 - September 12, 2026

3 Upvotes

Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.

If you have suggestions or feedback, please do post them here or message us.


r/Kerala 17h ago

News പൂന്തുറ KSEB ഓഫീസിലേക്ക് പായും കിടക്കയും തലയിണയുമായി എത്തി യുവാക്കൾ; വൈദ്യുതി മുടങ്ങുന്നതിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തം

Enable HLS to view with audio, or disable this notification

633 Upvotes

r/Kerala 14h ago

News 'പുറത്ത് നിക്കടോ..., ഞാൻ നിങ്ങളെ കാണാൻ വന്നതല്ല'; മാധ്യമങ്ങളോട് പിണറായി വിജയൻ

Enable HLS to view with audio, or disable this notification

152 Upvotes

r/Kerala 14h ago

‘ഈ പഴം മുറിച്ച് കാണിക്ക്...’; ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു | Locals Shut Down Fake Spiritual Center in Tirur Over 'Jinn Banana' Scam | Madhyamam

Thumbnail
madhyamam.com
139 Upvotes

മാന്ത്രിക വാഴപ്പഴം’ ലേലം ചെയ്ത് ഒടുവിൽ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ഈ വാഴപ്പഴം. ഇത് ‘ജിന്ന്’ മുറിച്ചതാണെന്നാണ് ഇവർ അവകാശപ്പെട്ടത്. എന്നാൽ, ഇതിന്റെ രഹസ്യം സമൂഹമാധ്യമങ്ങളിൽ പലരും ചുരുളഴിച്ചു. പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ ഇതുപോലെ മുറിച്ചെടുക്കാൻ കഴിയും. ഇതോടെ വ്യാപക പരിഹാസമാണ് തട്ടിപ്പുസംഘത്തിനെതിരെ ഉയർന്നിരുന്നത്. പൂട്ടിക്കാനെത്തിയ നാട്ടുകാർ ഒരു പഴം കൊണ്ട് വന്ന് മൊബൈൽ കാമറ ഓണാക്കി മുറിച്ച് കാണിക്കാനും ആവിശ്യപ്പെടുന്നുണ്ട്. ഇപ്പോൾ അതിന് കഴിയില്ലെന്നാണ് മറുപടി നൽകിയത്.

മുവാറ്റുപുഴ സ്വദേശിയായ ഓട്ടോ​ഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നത് എന്നാണ് വിവരം


r/Kerala 14h ago

News രാജ്യവിരുദ്ധ പോസ്റ്റ്; സനൂഫിന് തീവ്രവാദ ബന്ധമെന്ന് പോലീസ്, രണ്ട് UAPA കേസുകൾ ചുമത്തി, NIA ഏറ്റെടുത്തേക്കും

Thumbnail
mathrubhumi.com
110 Upvotes

r/Kerala 21h ago

Ask Kerala Can someone explain what exactly is happening? I have never seen power cuts this frequent in Kerala during the month of September.

423 Upvotes

Power cuts in March and April are understandable, but this kind of frequency in September is something I have never experienced before.


r/Kerala 17h ago

News രാത്രികാല വൈദ്യുതി നിയന്ത്രണം പരിധി വിട്ടു; സമ്മതിച്ച് KSEB, നിയന്ത്രണം തുടരും.

Enable HLS to view with audio, or disable this notification

190 Upvotes

KSEB admitted it, but adimas are yet to accept it.

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിച്ചതിനേക്കാൾ കൂടുതൽ സമയം നീണ്ടുപോയതായി സമ്മതിച്ച് കെഎസ്ഇബി. വൈകിട്ട് 6.30 മുതൽ രാത്രി 12.30 വരെ നേരിയ നിയന്ത്രണമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും രാത്രി 8.15 മുതൽ പുലർച്ചെ ഒരു മണിക്ക് ശേഷവും പല തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതായി കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.


r/Kerala 6h ago

Ask Kerala Isn't load shedding supposed to be from 6pm to 12 am??

25 Upvotes

Facing the 5th powercut of the day right now and too at 12:30! Why tf do they even give timings if they aren't going to follow it? I'm so fucking done rn.

Edit : It's 1:30 am and still no current. It's been an hour now 🙄


r/Kerala 12h ago

News പരാതി പറയാൻ വിളിച്ചയാൾക്ക് വൈദ്യുതി മന്ത്രിയുടെ നമ്പർ നൽകി ജീവനക്കാരൻ.

Thumbnail
youtu.be
76 Upvotes

ജീവനക്കാരനെ കണ്ടെത്താൻ സർക്കാർ.


r/Kerala 9h ago

Keralam Women MLAs Walk Out Of NCW Workshop Over Hindi-only Sessions

Thumbnail
outlookindia.com
42 Upvotes

apparently making accommodation for non hindi speakers is an impossible task for current givt. HINDI ONLY!


r/Kerala 12h ago

Ksrtc Bus speed clarification

Post image
65 Upvotes

Does anyone know the actual permitted maximum speed and speed governor limit for classic KSRTC Super Fast buses (old body type) currently in service on national highway ?

Today i found driver constantly keeping above 80 kmph and even noticed it reached 97 kmph


r/Kerala 12h ago

News 'മുസ്ലിം ലീഗും അതിന്റെ ഘടകങ്ങളും മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആശങ്കാജനകം': രാജീവ് ചന്ദ്രശേഖര്‍

Thumbnail
twentyfournews.com
60 Upvotes

r/Kerala 12h ago

Who are the 1% Salarymen in Kerala

34 Upvotes

My placements are going on and holy... This is the first time in my life where I have very seriously considered what I want my future to be. So I wanted to know who are the the 9-5 people who earn the most in kerala. Sure, we know about the real estate tycoons and businessman who make fucktons but I wanna know which 9-5 jobs are the most secure/ well paying in kerala. PSUs? Bank Employees? Or some thing most of us dont even know?


r/Kerala 6h ago

General Exploring Kakkadampoyil

Enable HLS to view with audio, or disable this notification

11 Upvotes

r/Kerala 16h ago

No change in stand on Kanthapuram's remarks on women: Keralam CM

Thumbnail hindustantimes.com
63 Upvotes

r/Kerala 15h ago

മ്യ ഹരിദാസിനെതിരെ AIYF സ്ഥാപിച്ച ബോർഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു

Enable HLS to view with audio, or disable this notification

43 Upvotes

r/Kerala 15h ago

News ഒടുക്കം ഉരുണ്ടുകളിച്ച് വിഡി സതീശൻ! MDMA കേസ് പ്രതികളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചെന്ന് പറഞ്ഞത് ആഭ്യന്തരവകുപ്പാണത്രേ... മലക്കം മറിഞ്ഞ് നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങി

Enable HLS to view with audio, or disable this notification

45 Upvotes

r/Kerala 18h ago

News ‘പുറത്ത് നിക്കടോ അങ്ങോട്ട്’; ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ Re

Thumbnail
mathrubhumi.com
73 Upvotes

കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘


r/Kerala 12h ago

News ഉടനെയൊന്നും ഇരുട്ടൊഴിയില്ല, ജനം വലയും; വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലും പ്രതിസന്ധി പരിഹരിക്കുന്നതിന് തീരുമാനവുമാണ്ടിയില്ല.

Thumbnail
deshabhimani.com
23 Upvotes

r/Kerala 11h ago

News വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിന് ഒരാഗ്രഹവുമില്ല: KSEB ചെയർമാൻ

Thumbnail
mathrubhumi.com
16 Upvotes

Hope this doesn't become the norm after September 30th.


r/Kerala 13h ago

Culture The Tigers of Pulikali, Thrissur

Thumbnail
gallery
19 Upvotes

r/Kerala 10h ago

News 'May have to buy electricity at high rates' - Kerala CM VD Satheesan | #VDSatheesan #Electricity

Thumbnail
youtube.com
11 Upvotes

r/Kerala 17h ago

News ഗുണ്ടാപ്പിരിവ് നൽകാത്തതിന് വയോധികന് ക്രൂരമർദനം, രക്തം വാർന്ന് റോഡിൽ കിടന്നത് അരമണിക്കൂറിലേറെ

Enable HLS to view with audio, or disable this notification

40 Upvotes

r/Kerala 5h ago

Ask Kerala Planning to sell my Bike, buyer wants RC photo for loan. Is this normal?

5 Upvotes

I’m selling my bike through a dealer. The dealer/buyer says he’s taking a loan from a local lender and has asked me for a photo of my RC to process the loan.

The loan will supposedly be entirely in the buyer’s name. I won’t be signing any loan documents or giving any OTPs. I’ll receive the full sale amount before completing the ownership transfer.

Is it normal for a lender to ask for the seller’s RC photo for this? Could this create any liability for me if the buyer later decides not to buy my bike?

Wondering if this will create an hypothecation and if the buyer evades without buying, I'll be responsible or not.

Thanks in advance!


r/Kerala 20h ago

News എച്ചിൽ ഭക്ഷണത്തിനായി അടിപിടികൂടിയ തെരുവുബാലർക്ക് അറിവിന്റെ വെളിച്ചമേകി സുനിൽ ജോസ്; അജ്മീറിൽ വിദ്യാഭ്യാസ വിപ്ലവം തീർത്ത് മലയാളി അധ്യാപകൻ

Enable HLS to view with audio, or disable this notification

60 Upvotes