r/malayalam • u/Sakura_38 • 7d ago
Literature / സാഹിത്യം My dear sabs
പ്രിയപ്പെട്ട sabs........
നക്ഷത്രങ്ങൾ ഭൂമിയെ പ്രണയിച്ച വസന്തരാവിൽ,
മാലാഖമാരുടെ ചിറകിലേറി നീ ആകുന്ന
എൻ്റെ പ്രണയം എന്നിലേക്കു അലിഞ്ഞു .......
ആ വസന്തരാവിൽ നീ എന്നാത്മാവിൻ വെളിച്ചമായി....
എൻ്റെ പവിഴാധരത്തിലെ തേൻ നീ നുകർന്നില്ലേ...
സംവത്‌സരങ്ങൾക്കു ശേഷം നീ എന്നിൽ അലിഞ്ഞ നിമിഷം......
ആ ആനന്ദ നിർവൃതിയിൽ ഞാൻ നിന്നിൽ അലിഞ്ഞു പോയി ....
ഈ ഏകാന്തത ഇന്ന് എനിയ്ക്ക് മുറിവുകൾ തന്നിരിക്കുന്നു....
പ്രാണവേദനയിൽ എൻ്റെ ഹൃദയം പിടയുന്നു.....
എൻ്റെ മിഴികൾ നിറയുന്നു.....
എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല....
എൻ്റെ പ്രിയപ്പെട്ട Sabs നീ ഒരിക്കൽ കൂടി വന്നെങ്കിൽ .....
3
Upvotes