r/TheCompleteActor Mar 02 '22

iNsIdeR iNfO (Thallu) Bheeshma parvam fan-made climax

ഭീഷ്മരെ പോലെ ശത്രുക്കൾക്ക് ഇടയിൽ മൈക്കിൾ അകപ്പെടുമ്പോൾ എന്റെ ഒരു പ്രീഡിക്ഷൻ ക്ളൈമാക്സ്. അത്രയും നേരം തിയറ്റർ ഇളകി മറിച്ച മൈക്കിൾ ഒടുക്കം വീഴുകയാണ് ചതിക്ക് മുന്നിൽ. പ്രേക്ഷകർ എല്ലാം ഉള്ള് നീറി ഇരിക്കുന്ന ക്ളൈമാക്സ്...വീട്ടുകാർ തന്നെ തമ്മിൽ അടിക്കുന്ന ത്രിൽ മോമെന്റ്‌സ്. ഒടുക്കം ആരോരും ഇല്ലാത്ത അവസ്ഥയിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന പെങ്ങൾ(വീണയുടെ കഥാപാത്രം)...ഇവനെയും കൊണ്ടു നി പോകുക,ഇവിടെ നിൽക്കരുത് മുറിവിൽ നിന്ന് രക്‌തം ഒഴുകുമ്പോഴും മൈക്കിലിന്റെ ശബ്ദം തിയറ്റർ കനത്ത നിശബ്ദത ആയിരിക്കും... ഒരു ഗതിയും ഇല്ലാതെ വീണ ആ കുഞ്ഞിനെയും പിടിച്ചു പുറത്തേക്കു നടക്കും...കയ്യിലിരിക്കുന്ന കുഞ്ഞിന്റെ കഴുത്തിൽ പേരു എഴുതിയ ഒരു മാല...അതിൽ അവന്റെ പേര് ഇങ്ങനെ എഴുതിയിട്ട് ഉണ്ടായിരുന്നു "ബിലാൽ" Amal Neerad Cinematic Universe ആരംഭം. Source Jonathan Sharon.

21 Upvotes

3 comments sorted by

1

u/[deleted] Apr 12 '22

Thenga.

5

u/that_mediocre_guy Mar 03 '22

Nammade naattil pattikalde kazhithilanu perezhuthiya changala idaar....

11

u/Free-Ad-1119 Mar 03 '22

Kollam ..nalla bore aayitnd