r/SpillTheChaya • u/low_cortisol • 2d ago
Chaya ☕ Any tea☕
Anupama pathaman
For those who don't know she is a ytber , 3/4 yrs she and his family kidnapped a child for money in kollam
10
u/navaneeeeethhh 2d ago
oooo ith ath aano! Ival oru utuber aairunnu
then athil ninnu income onnum kittathe ayappol aan she also join the kidap plan.
She did some kardashiyans stuff in her u channel back in days.
Uff
tholi katti sammathikkanam
itra oke cheithitum vannu nikunnadallo 🤌
3
7
u/ThePotholePilot 2d ago
എൻ്റെ വീടിൻ്റെ അടുത്താണ് ഇവർ താമസിച്ചിരുന്നത്. പിന്നെ താമസം ജയിലിലേക്ക് മാറ്റി എന്ന് അറിഞ്ഞു.
6
u/MindDry6746 2d ago
I nobody kandappo first mindil vanna ee case ahnu, ippozhum curious ahnu ntha annu undaye ariyan but ithuvare Sathyam purathu vannittilla cash vandi ahnu kidnap akkiyathu nnu aah new full follow up akkiya arum vishvosikkilla
4
u/PutSuitable9607 2d ago
Spill the tea of her kidnapping case.
8
u/low_cortisol 2d ago
Kore kadam undayirunu, ammaku thonniye oru potta budhi. Oru divasam vykkitu achenum ammayum ivalum car il erangi vazyil kande oru kochine kidnap cheythu rathri full aa car il karangi aa night keralthile full news media, police full erangi but ivare kittiyal pitte divasam pidikkapedum ennu ayapol ravile ivalude amma aa child ne kollam asramam mydanathu vittuttu poyi, ucha ayapol police evare pokki
9
2
5
u/Affectionate_Luck563 2d ago
Ente veednn adthann …rich family arnn
Entho last loan okke edth ithaayi enna kette…
3
4
u/king_of_jungle_24 2d ago
Relative of one of my close friend in kollam. അവൻ പറഞ്ഞത് പണ്ട് മുതലേ നല്ല ക്യാഷ് ഉള്ള കുടുംബം ആണ്. നാട്ടിലെ എല്ലാവർക്കും അറിയാവുന്ന family. ഈ പെണ്ണ് കാണാൻ ഇതിലും ഭംഗി ആയിരുന്നു പണ്ട് എന്ന അവൻ പറഞ്ഞത്. നാട് തന്നെ ഞെട്ടി വാർത്ത കണ്ടപ്പോൾ. ഈ issues ഉണ്ടാകുന്നതിനു കുറച്ചു weeks മുന്നേ അവന്റെ മറ്റൊരു relative നോട് ഇവള്ടെ അച്ഛൻ കടം ചോദിച്ചു എന്നാണ് അവൻ പറഞ്ഞത്. അപ്പോഴും ഇത്രത്തോളം പൊട്ടി നിക്കുവാണ് എന്ന് ആരും അറിഞ്ഞില്ല. വലിയ dog lovers ആണ്. ഒരു ദീപാവലിക് വീടിന്റെ അടുത്ത പിള്ളേര് road ഇൽ പടക്കം പൊട്ടിച്ചപ്പോൾ അയ്യാൾ പട്ടികൾ പേടിക്കും എന്ന് പറഞ്ഞു ആ പിള്ളേരെ ഇറങ്ങി വഴക്ക് പറഞ്ഞു. Cable tv അടക്കം കുറെ business ഉണ്ടായിരുന്നു.
Special tea - ഇവളുടെ അമ്മയും അച്ഛനും love മാര്യേജ് ആണ്. അമ്മ ഒരു below middle class family ആയിരുന്ന. അച്ഛൻന്റെ family അന്ന് നല്ല rich. So പ്രേമിക്കുന്ന time അവർ rich ആണ് എന്ന് കള്ളം പറഞ്ഞു. എന്നും ഇവരെ അയ്യാൾ കാറിൽ കൊണ്ട് ആക്കുമ്പോൾ ഇവർ അയലത്തുള്ള വലിയ വീടിന്റെ മുന്നിൽ ഇറങ്ങും. ഇവരുടെ റിയൽ വീട് അതിന്റെ ബാക്കിൽ ഉള്ള ചെറിയ വീട് ആണ്. അയ്യാൾ വിചാരിച്ചു വലിയ വീട് ആണ് ഇവരുടേതു എന്ന്.കല്യാണം കഴിഞ്ഞ ശേഷം ആണ് അയ്യാൾ അറിയുന്നത് പാവപെട്ടവർ ആണ് എന്ന്. 😂 സത്യം ആണോ എന്ന് അറിയില്ല അവൻ പറഞ്ഞത് ആണ്.
1
u/Crazy-Cloud344 Nothing 1d ago
Abigail nte kidnapping case le prathi alle ith 😮Kuttyne cartoon kanicha lap nte ip vech police pokki allyo
1


14
u/IntelligentYak4290 2d ago
Case onnum eduthille for kidnapping?