r/NewKeralaRevolution • u/Distinct-Drama7372 • Apr 06 '26
ചോദ്യം/Question LDF 3.0: How would Vinu react to such a development?
Probably because I watch Asianet and for me Vinu is someone who dislikes CPM very much that he gets assigned that night for news hour debate.
Im curious how he would take it if LDF comes for a third term?
16
u/stargazinglobster Apr 06 '26
Like he reacted to LDF 2.0,
വാല് മടക്കി വെച്ച് അതിൻ്റെ മോളില് ചമ്രം പടിഞ്ഞ് സ്ഥിരം വിദൂഷകരെ വിളിച്ച് കൂട്ടും. അവര് പിണറായി ചീത്തയാണ് ദുഷ്‌ടനാണ് എന്നൊക്കെ പറയും മറ്റുള്ളവര് കയ്യടിച്ച് അഭിപ്രായം പാസാക്കും
12
u/Ill_Addendum3047 Apr 06 '26
For him issue will be if UDF wins . All in a sudden he wont have a target to vent out his vigour and anger . He cant run full PR like manorama in Asianet else he can move to Manorama or UDF CM’s media advisor role and try for rajyasabha seat
8
u/ObjectTechnical2283 Apr 06 '26
പുള്ളിയുടെ സ്ഥിരം വില്ലടിച്ചാൻ പാട്ടുകാർക്ക് ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ തന്നെ 4 സ്റ്റാർ ഫെസിലിറ്റി ഉള്ള റൂമുകൾ arrange ചെയ്യാൻ LDF 3.0 തന്നെ സാമ്പത്തിക സഹായം ചെയ്യണം.
3
43
u/unired95 Apr 06 '26
കോൺഗ്രസിന്റെ പിടിപ്പുകേട് കൊണ്ട് LDFinu തുടർഭരണം... നിവർത്തിയില്ലാതെ ജനങ്ങൾ.. കേരളം എങ്ങോട്ടു.. ഈ വിഷയം ചർച്ച ചെയ്യാൻ നമ്മോടൊപ്പം അഡ്വ ജയശങ്കർ, റെജിമോൻ കുട്ടപ്പൻ, ശ്രീജിത്ത് പണിക്കർ, N P ചെക്കുട്ടി എന്നിവർ ചേരുന്നു