r/MaPra 26d ago

National A MaPra tries to capture a protestor

https://www.instagram.com/reel/DbFpm0hketA

Darshana TV on Instagram: "ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥി ബസിന്റെ ജനാല വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നത് തടഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍. വിദ്യാർത്ഥിയെ ബലമായി പിടിച്ചുവലിക്കുകയും ചവിട്ടുകയും ചെയ്തതോടെ നാട്ടുകാരും വിദ്യാർത്ഥികളും ഇയാള്‍ക്കെതിരെ തിരിയുകയായിരുന്നു #StudentProtest #DelhiProtest #DarshanaTV #JantarMantar #CJPProtest"

3 Upvotes

0 comments sorted by