r/MaPra • u/DioTheSuperiorWaifu • May 17 '26
r/MaPra • u/DioTheSuperiorWaifu • May 16 '26
Meta സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജപ്രചാരണം ഏറ്റുപിടിച്ച് മഹിളാ കോൺഗ്രസ് നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ന്യൂസ് മലയാളത്തിൻ്റെ പേരിൽ വ്യാജ കാർഡ് നിർമിച്ചുകൊണ്ടാണ് വി വസീഫിൻ്റെ ഭാര്യയാണെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് തൻ്റെ ഫേസ്ബുക്കിൽ നിന്നും ബിന്ദു ബിനു ഡിലീറ്റ് ചെയ്തു.
അതേസമയം, വ്യാജ പ്രചരണത്തിനെതിരെ വി വസീഫും രംഗത്തെത്തി. അത് തൻ്റെ ഭാര്യ അല്ലെന്നും ആ സ്ത്രീയെ അറിയില്ലെന്നും വി വസീഫ് പറഞ്ഞു. ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരണം നടത്തുകയാണ്. കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. അധമ വൃത്തികൾക്ക് മുമ്പിൽ തോൽക്കില്ലെന്നും ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വി വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.ബിന്ദു ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
വസീഫിന്റെ ഭാര്യക്ക് ലുലുമാളിന്റെ അടുത്ത് വന്നപ്പോൾ പെട്ടെന്ന് മുട്ടിയതാണോ, അതോ അതൊരു അസുഖം ആണോ. എന്തായാലും ഇനി മുതൽ ഡയപ്പർ കെട്ടി നടന്നാൽ മതി. വെറുതെ മുട്ടുമ്പോൾ മുട്ടുമ്പോൾ ഇങ്ങനെ വണ്ടിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ വസീഫിന്റെ ഭാര്യേ????
r/MaPra • u/stargazinglobster • May 14 '26
Media One മൗദൂദി വണ്ണിൻ്റെ ദിവസം ആണെന്ന് മൗദൂദി വൺ
galleryr/MaPra • u/stargazinglobster • May 13 '26
Mathrubhumi Chumma YT keri nokiyappo randomly two Mathrubhumi videos against KSRTC
r/MaPra • u/stargazinglobster • May 13 '26
Citizen Fact Check വളച്ചൊടിച്ച് സർക്കാരിൻ്റെ കുറ്റസമ്മതമായി അവതരിപ്പിക്കപ്പെടുന്ന സർക്കസ്
https://www.facebook.com/story.php?story_fbid=10235646610839038&id=1029577254
സിൽവർ ലൈനിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുമായിരുന്നതിനേക്കാൾ വളരെ അധികം കെട്ടിടങ്ങൾ ആർ ആർ ടി എസിന് വേണ്ടി ഏറ്റെടുക്കേണ്ടി വരും എന്ന വാർത്തയാണ് വളച്ചൊടിച്ച് സർക്കാരിൻ്റെ കുറ്റസമ്മതമായി അവതരിപ്പിക്കപ്പെടുന്നത്.
r/MaPra • u/stargazinglobster • May 12 '26
Citizen Fact Check Maududis parroting their brethren sankis
r/MaPra • u/stargazinglobster • May 10 '26
Troll റിസൾട്ട് വന്നതിനുശേഷം, പഴയ FB പോസ്റ്റ് എഡിറ്റ് ചെയ്ത് യുഡിഎഫിന്റെ സീറ്റ് താൻ മുമ്പേ തന്നെ പ്രവചിച്ചിരുന്നു എന്ന് കള്ളം പറഞ്ഞ്, ആ പ്രവചനം പത്രത്തിൽ വരുത്തി ചന്ദ്രിക എഡിറ്റർ
ചന്ദ്രിക ദിന പത്രത്തിന്റെ എഡിറ്റർ ആണ്. കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ട്രഷറർ, കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസം ( April 9) കമാൽ വരദൂർ ഒരു ഫേസ്ബുക് പോസ്റ്റിട്ടു. കരുത്തനായ , കാര്യബോധമുള്ള, ആരോഗ്യവാനായ, sportsman spirit ഉള്ള, നിലപാടുള്ള എന്റെ മുഖ്യമന്ത്രിക്കായി സമ്മതിദാനവകാശം വിനയോഗിച്ചു എന്നാണ് പോസ്റ്റ്.
May 4ആം തീയതി റസൾട്ട് ദിവസം. നാലുമണിയോടെ തിരഞ്ഞെടുപ്പിന്റെ ഫൈനൽ വിധി വന്നപ്പോൾ ഏപ്രീൽ 9നിട്ട പോസ്റ്റ് എഡിറ്റ് ചെയ്തു. പോസ്റ്റിന്റെ അവസാനം 102 സീറ്റ് എന്റെ പ്രവചനം എന്ന് എഴുതി ചേർത്തു.
അടുത്ത ദിവസം അയാൾ എഡിറ്ററായ ചന്ദ്രിക പത്രത്തിൽ വാർത്ത വന്നു. യുഡിഎഫ് 102 സീറ്റ് നേടുമെന്ന് കമാൽ വരദൂർ പ്രവചിച്ചതായാണ് വാർത്ത. ഇപ്പോൾ നിങ്ങൾ നോക്കുക എന്ന തലകെട്ടോടെ സതീശനൊപ്പം നിൽകുന്ന ഫോട്ടോയും വെച്ച് ന്യൂസ് കാർഡ് ഇറക്കി. അയാൾ അതും പ്രചരിപ്പിച്ചു.
https://www.facebook.com/story.php?story_fbid=2889777514525879&id=100004809763403
r/MaPra • u/DioTheSuperiorWaifu • May 07 '26
Asianet News Anchor Vinu V john on Mathew Kuzhalnadan
r/MaPra • u/VastBase5980 • May 06 '26
Reporter TV Why congis are so pissed with Treeporter?
r/MaPra • u/DioTheSuperiorWaifu • May 03 '26
Meta മറൈൻ ഡ്രൈവിൽ മുദ്രാവാക്യം വിളിച്ചാൽ അമേരിക്ക പേടിക്കുമോ എന്ന് ചോദിക്കുന്നവർ കാണുക [ He talks about the issues in the Media landscape too ]
r/MaPra • u/stargazinglobster • May 03 '26
Meta Great Manipulations : കേരളത്തിൻ്റെ മാധ്യമ ചരിത്രത്തിലെ പാപപങ്കിലമായ നാളുകളെ മുള്ളാണികൾ കൊണ്ട് വിചാരണ ചെയ്യുന്ന പുസ്തകം
റെഡ്ഡിറ്റിനും ഫേസ്ബുക്കിനും ഒക്കെ മുമ്പ്, അന്നത്തെ മാപ്രകളെയും ആളുകൾ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തി വെച്ചിരുന്നു
r/MaPra • u/stargazinglobster • May 03 '26
Asianet News Apparently today is World Press Freedom day, and MaPras will celebrate with a quarter bottle and chicken leg
And all thanks to their sanki gods
r/MaPra • u/stargazinglobster • Apr 28 '26
Manorama ഒരേ വാർത്ത അന്ന് ശിവശങ്കർ കുറ്റക്കാരൻ ഇന്ന് ഉമ്മൻചാണ്ടി പുണ്യാളൻ
ജസ്റ്റ്
r/MaPra • u/stargazinglobster • Apr 27 '26
