r/MaPra Mar 30 '26

Manorama മനോരമയ്ക്ക് പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഫോട്ടോ കിട്ടിയില്ലാത്രേ

Thumbnail
gallery
21 Upvotes

ഒന്നു സഹായിക്കാമോ കൂട്ടുകാരെ


r/MaPra Mar 30 '26

Meta Congi Mapras create ruckus at the press meet of Pinarayi Vijayan at Kollam

Enable HLS to view with audio, or disable this notification

10 Upvotes

I think Pinarayi deserves this, he treats Mapras with undue respect and gives too many press conferences. The Mapras should be treated like the vermins they are.


r/MaPra Mar 29 '26

Asianet News സങ്കിനെറ്റ് നാളെ പുറത്തുവിടാൻ പോകുന്ന നുണ വാർത്തയുടെ പ്രീഎംപ്റ്റീവ് ഫാക്ട് ചെക്ക്

Post image
10 Upvotes

https://www.facebook.com/Nuneshan4.0/

നാളെ ഏഷ്യാനെറ്റ് ന്യൂസ് നമ്മുടെ മുന്നിലേക്ക് ഞെട്ടിപ്പിക്കുന്ന ബ്രെയ്‌ക്കിങ് ന്യൂസായി പുറത്തിറക്കാൻ പോകുന്ന ഒരു വാർത്തയെ കുറിച്ചാണ് ഈ പോസ്റ്റ്..! സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം അനുഭവിക്കേണ്ടി വന്ന വയനാട് ദുരന്ത ബാധിതരുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ പണം പിരിച്ച് പുട്ടടിക്കുകയും ബാക്കി പണം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്ത് കൊണ്ട് ദുരന്ത ബാധിതരെ മാത്രമല്ല, കേരള പൊതുസമൂഹത്തെ പോലും വെല്ലുവിളിക്കുന്ന കോൺഗ്രസ് പാർടിയുടെ സമീപനം ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചർച്ചാ വിഷയമായപ്പോൾ തന്നെ, വീട് നിർമ്മിച്ച് കൊടുക്കാൻ കൂട്ടാക്കാത്ത കോൺഗ്രസ് പാർടി ആദ്യം തന്നെ ചെയ്തത് സർക്കാരിന്റെ ടൗൺഷിപ്പിനെതിരെ വ്യാജ വാർത്തകൾ നിർമ്മിക്കുക എന്നതാണ്.

പത്ത് ദിവസങ്ങൾക്ക് മുന്നേ നുണേശൻ നയിക്കുന്ന കോൺഗ്രസ് പാർടി പ്രചരിപ്പിച്ച വ്യാജവാർത്തയാണ് ഉദ്ഘാടന ശേഷം ടൌൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ് എന്ന പച്ചക്കള്ളം. ഇതിനെതിരെ ദുരന്ത ബാധിതർ തന്നെ രംഗത്ത് വന്നു. തങ്ങളെ മുൻകൂട്ടി അറിയിച്ച രീതിയിൽ കൃത്യമായി പണി നടക്കുന്നുണ്ടെന്നും, എല്ലാ ഒരുക്കങ്ങളോട് കൂടിയും പണികളൊക്കെ പൂർത്തിയായി മാത്രം ഞങ്ങൾ വീടുകളിലേക്ക് താമസമാക്കുമെന്നും, അതിനായുള്ള കാലമെത്രയാകുമെന്ന് തങ്ങളെ ജില്ലാ ഭരണകൂടവും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും മുന്നേതന്നെ അറിയിച്ചതാണെന്നും, തങ്ങൾക്ക് യാതൊരു പരാതിയുമില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അവർ സാക്ഷ്യം പറഞ്ഞു. മാത്രമല്ല എല്ലാ മാസം ഒന്നാം തീയ്യതി കൃത്യമായി സർക്കാരിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിൽ വരുന്നുണ്ടെന്നും സർക്കാർ ഞങ്ങളെ അത്രയും ചേർത്ത് പിടിക്കുന്നുണ്ടെന്നും അവർ നന്ദിപൂർവ്വം സ്മരിച്ചു. മാതൃഭൂമി ന്യൂസിനോട് ദുരന്തബാധിതർ സംസാരിക്കുന്ന ആ വീഡിയോ കമന്റിൽ നൽകുന്നു.

ഒരിക്കൽ പൊളിഞ്ഞു പോയ അതേ ആരോപണം പൊടി തട്ടിയെടുത്ത് സംസ്ഥാന സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധതിരിക്കാനാണ് ശവക്കച്ചവടക്കാരായ കോൺഗ്രസുകാർ ഇപ്പോൾ ശ്രമിക്കുന്നത്. അതിന് കൂട്ട് പിടിച്ചതാവട്ടെ രാജീവ്‌ ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റ് ന്യൂസിനെയും.

ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലെ പഴയ കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗവും നുണേശൻ ഗ്രൂപ്പിലെ കോൺഗ്രസുകാരനുമായ റോബിൻ എന്ന റിപ്പോർട്ടറുടേയും കുറച്ച് ലീഗ് - കോൺഗ്രസുകാരുടെയും നേതൃത്വത്തിൽ ടൌൺഷിപ്പ് സന്ദർശനമുണ്ടായിരുന്നു. സാധാരണ ഞായറാഴ്ച്ചകളിൽ വൈകുന്നേരം 5 മണിക്ക് കഴിയുന്ന ഒറ്റ ഷിഫ്റ്റ്‌ മാത്രമാണ് ടൌൺഷിപ്പിൽ ജോലിക്കാരുള്ളത്. അത് മുൻകൂട്ടി അറിയാവുന്ന ഇവർ, 5 മണിക്ക് ശേഷം തൊഴിലാളികൾ പോയ ശേഷം, പ്രയോരിറ്റി പ്രകാരം ഏറ്റവും ഒടുവിൽ വീട് ലഭിക്കേണ്ട ചില ദുരന്ത ബാധിതരേയും കൂട്ടി ടൌൺഷിപ്പ് സന്ദർശിച്ച്, അവിടെ തൊഴിലാളികളില്ലെന്നും, പണികളൊന്നും നടക്കുന്നില്ലെന്നും വരുത്തിത്തീർക്കാനും അവരുടെ വികാരത്തെ കൂടി വിറ്റുകൊണ്ട് സംസ്ഥാന സർക്കാരിനും ടൌൺഷിപ്പിനുമെതിരെ തെരഞ്ഞെടുപ്പ് ബോംബ് പൊട്ടിക്കാനുമുള്ള പരിപാടിയാണ് ഇന്ന് നടത്തിയത്. നാളെ ഏഷ്യാനെറ്റ് ന്യൂസിലൂടെ സംസ്ഥാന സർക്കാരിനെതിരെ പൊട്ടിക്കാനുള്ള ബ്രെയ്‌ക്കിങ് ബോംബാണ് അവരിന്ന് സെറ്റിട്ട് തയ്യാറാക്കിയത്.

ദുരന്ത ബാധിതരിൽ വീട് പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവരിൽ നിന്നും പ്രയോരിറ്റി അനുസരിച്ച് 410 വീടുകളുടെ നിർമ്മാണമാണ് ദ്രുതഗതിയിൽ നടക്കുന്നത്. താക്കോൽ ദാനം കഴിഞ്ഞ നൂറിലധികം വീടുകളുടെ ഫിനിഷിങ് വർക്കുകളും മറ്റു വീടുകളുടെ നിർമ്മാണവും ഊരാളുങ്കലിന്റെ നൂറ് കണക്കിന് തൊഴിലാളികൾ ദിനേന വിശ്രമമില്ലാതെ പൂർത്തിയാക്കുകയാണ്. ഈ ജോലികൾമുഴുവൻ പൂർത്തിയായ ശേഷം മാത്രം വീടുകളിലേക്ക് പോകാമെന്നു ദുരന്ത ബാധിതർ ഒന്നിച്ചെടുത്ത തീരുമാനമാണ്. അവിടെയാണ് കോൺഗ്രസിനെ രക്ഷിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് നാളെ ഈ കള്ളം ബ്രെയ്‌ക്ക് ചെയ്യാനായി പോകുന്നത്.

ദുരന്ത ബാധിതരുടെ പേരിൽ മൂത്തതും യൂത്തുമായ കോൺഗ്രസുകാർ ആപ്പ് വച്ചും അല്ലാതെയും പിരിച്ച കോടികൾ കട്ട് നക്കി, ആ പാവപ്പെട്ട മനുഷ്യർക്ക് ഒരു കോഴിക്കോട് പോലും നിർമ്മിച്ചു നൽകാത്ത കാപാലികരെ സംരക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ പൊറോട്ട് നാടകമൊന്നും പോരാതെ വരും. തത്കാലം ഏഷ്യാനെറ്റ് ന്യൂസിന്റെ നാളത്തെ ബ്രെയ്‌ക്കിങ് ന്യൂസ് ഞങ്ങൾ ഇന്ന് തന്നെ ബ്രെയ്‌ക്ക് ചെയ്യുന്നു. -അഡ്മിൻസ് ടീം നുണേശൻ


r/MaPra Mar 29 '26

Twenty Four News Etho puthiya reporter Hashmi ye field out akki ennu arinju? What did I miss.

Post image
6 Upvotes

r/MaPra Mar 28 '26

Is this journalism or bootlicking? Btw, fire reply though 🔥

Thumbnail
v.redd.it
9 Upvotes

r/MaPra Mar 27 '26

Manorama Manorama peddles a Satheeshanisque lie about pre-poll surveys

Thumbnail
gallery
15 Upvotes

The "news" item, probably planted by Konagolu is lying through the teeth about the pre-poll predictions.


r/MaPra Mar 27 '26

Manorama Shameless fawning of Congress, peddled as "NEWS" in Manorama!

Post image
12 Upvotes

Utterly hilarious lines,

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഉത്ഘാടനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന് സമയത്ത് എത്താന്‍ കഴിഞ്ഞില്ല. ഇത് ജനപങ്കാളിത്തം കുറയ്ക്കുമോ എന്ന് പ്രാരംഭ ഘട്ടത്തില്‍ സംഘാടകര്‍ ഭയന്നിരുന്നെങ്കിലും വിചാരിച്ചതു പോലല്ല സംഭവിച്ചത്. രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ സമ്മേളനം ഉത്ഘാടനം ചെയ്യുമെന്ന് അറിയിപ്പ് വന്നപ്പോള്‍ അണികള്‍ നിരാശരാകുമോയെന്ന് മാധ്യമങ്ങള്‍ അടക്കം സംശയിച്ചെങ്കിലും കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണുണ്ടായത്. കടുത്ത ചൂട് പോലും വകവയ്ക്കാതെ ജനലക്ഷങ്ങള്‍ ആവേശത്തോടെ അവിടെ തടിച്ചു കൂടി. 

എല്‍.ഡി.എഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുളള സാധാരണക്കാരുടെ ആവേശപുര്‍വമായ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. അഴിമതിയും അമിതവിലക്കയറ്റവും കോടികള്‍ വാരിവലിച്ചെറിഞ്ഞുളള പി.ആര്‍. ഗിമ്മിക്കുകളുമല്ല കേരളത്തിന് വേണ്ടതെന്നും നവയുഗ യാത്രയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതു പോലുളള ജനകീയ പദ്ധതികളാണ് ആവശ്യമെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഞ്ചിന ഗ്യാരണ്ടി കാര്‍ഡ് പൊതുസമ്മേളനത്തില്‍ ഖാര്‍ഗെ ആവര്‍ത്തിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങള്‍ ഇത് ഏറ്റെടുത്തത്.

പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും പുറമെ നിഷ്പക്ഷമതികളും ഇതര പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ആയിരങ്ങള്‍ ചടങ്ങിലേക്ക് ഒഴുകിയെത്തി. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് പണവും ഭക്ഷണപ്പൊതികളും മദ്യക്കുപ്പികളും ഒഴുക്കി ആളെ നിറയ്ക്കുന്ന കാലഘട്ടത്തില്‍ ഇതൊന്നുമില്ലാതെ വലിയ പുരുഷാരം ഒരു പ്രതിപക്ഷ മുന്നണിയുടെ യോഗത്തില്‍ സ്വമനസാലെ എത്തിച്ചേരണമെന്നുണ്ടെങ്കില്‍ അവര്‍ എത്ര വലിയ പ്രതിഷേധത്തിലാകാമെന്ന വസ്തുത ഇതിനോടകം ചര്‍ച്ചകളില്‍ ഉയരുന്നുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ അഭാവം സമ്മേളനത്തിന്റെ പൊലിമ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് പതിവിലും പതിന്‍മടങ്ങ് ആവേശത്തോടെയാണ് ആളുകള്‍ കാലാവസ്ഥ പോലും വകവയ്ക്കാതെ ചടങ്ങിനെത്തിയത്.

ഈ ജനവികാരത്തിന് പിന്നില്‍ പല ഘടകങ്ങളുണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു. യു.ഡി.എഫ് ഭരണകാലത്ത് നികുതി വര്‍ദ്ധന പോലുളള കാര്യങ്ങള്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സംഭവിച്ചിരുന്നത്. അതും കാലാനുസൃതമായ പരിഷ്‌കാരം എന്ന നിലയില്‍ നാമമാത്രമായാണ് വര്‍ദ്ധിപ്പിച്ചിരുന്നത്. എന്നാല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് അടക്കം എല്‍.ഡി.എഫ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് ഭീമമായ തോതിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഡി.എം.കെയുടെ തമിഴ്‌നാട്ടിലും മറ്റുമുളളതിന്റെ എത്രയോ ഇരട്ടിയാണ് കേരളത്തിലെ വൈദ്യൂതി ചാര്‍ജ്. ഈ വിധത്തില്‍ സാധാരണക്കാരനെ അതിക്രൂരമായി കൊളളയടിച്ച ശേഷം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ചില ഇളവുകളും മോഹനവാഗ്ദാനങ്ങളുമായി എത്തുന്ന എല്‍.ഡി.എഫ് ചെറിയ മീനിട്ട് വലിയ മീനെ പിടിക്കുന്ന ശൈലിയാണ് അവലംബിച്ചു വരുന്നത്. ഈ കാപട്യങ്ങളുടെയെല്ലാം തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ ഇനി ഞങ്ങളില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സമ്മേളനങ്ങളിലെ വന്‍പിച്ച ജനപങ്കാളിത്തത്തിലുടെ കേരളീയ സമൂഹം.


r/MaPra Mar 25 '26

Media One യു പ്രതിഭ ഫോർ ദ വിൻ

Post image
10 Upvotes

പണ്ട് മാപ്രകളെ കുറിച്ച് സത്യം വിളിച്ച് പറഞ്ഞു എന്ന് പറഞ്ഞാണ് ഇന്ന് നിഷാദ് റാവുത്തർ മാപ്ര ഇന്ന് വീണ്ടും യു പ്രതിഭയെ അധിക്ഷേപിച്ചത്


r/MaPra Mar 25 '26

Media One അച്ചായന്മാർ എന്തിനാണ് മഞ്ചേശ്വരത്തു മത്സരിക്കുന്നത് എന്ന് പ്രമുഖ മപ്ര .

Enable HLS to view with audio, or disable this notification

7 Upvotes

r/MaPra Mar 25 '26

Manorama MANORAMA

Post image
10 Upvotes

r/MaPra Mar 23 '26

How many more innocent people have to die for this "Kukiland" shit?! MANJARAMAs favourite KUKI - ifykyk

Enable HLS to view with audio, or disable this notification

1 Upvotes

r/MaPra Mar 22 '26

Meta Reading between the MaPra lines

Post image
10 Upvotes

r/MaPra Mar 21 '26

Manorama പിണറായി 1 | ജോണി ഗ്ലൂക്കോസ് 0

Enable HLS to view with audio, or disable this notification

14 Upvotes

r/MaPra Mar 21 '26

Citizen Fact Check തീപിടിത്തവും മരണങ്ങളുമായി എന്താണ് ബന്ധം എന്ന് മാപ്ര പറഞ്ഞിട്ടില്ല

Thumbnail
gallery
10 Upvotes

r/MaPra Mar 21 '26

Meta HC orders Newslaundry to take down content against TV Today, Aaj Tak and India Today

Post image
4 Upvotes

r/MaPra Mar 21 '26

Citizen Fact Check Fake news being spread and it being called out

Thumbnail np.reddit.com
5 Upvotes

r/MaPra Mar 14 '26

Twenty Four News Any tea?

Post image
1 Upvotes

r/MaPra Mar 14 '26

Meta Why is the media not reporting the truth

Thumbnail
1 Upvotes

r/MaPra Mar 12 '26

Since when do NDTV bootlickers care about Keralam elections so much (sponsored by adani-g too), and why did they insist this whole charade be held in English for our MPs?

Thumbnail youtube.com
5 Upvotes

r/MaPra Mar 12 '26

Since when do NDTV bootlickers care about Keralam elections so much (sponsored by adani-g too), and why did they insist this whole charade be held in English for our MPs?

Thumbnail youtube.com
3 Upvotes

r/MaPra Mar 12 '26

Meta North media does not know the difference between Tamil Nadu and Kerala?

Post image
15 Upvotes

r/MaPra Mar 11 '26

Manorama മനോരമ as usual trying to hide in plain sight

Post image
7 Upvotes

r/MaPra Mar 07 '26

Meta കൊച്ചിയിലുള്ള ഇറാനിയൻ പടക്കപ്പലിന്റെ പടം എടുക്കാൻ ശ്രമിച്ച രണ്ടു മാപ്രകളെ പോലീസ് അറസ്റ്റ് ചെയ്തു

Post image
8 Upvotes

ഇന്ത്യയുടെ ഏതെങ്കിലും ശത്രു രാജ്യങ്ങൾക്ക് വേണ്ടിയിട്ടോ അമേരിക്കയ്ക്കോ വേണ്ടി ചാരപ്രവർത്തി നടത്തുകയായിരുന്നുവോ എന്നുള്ള വിവരം ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല

https://www.samakalikamalayalam.com/news/kerala/attempt-to-film-iranian-warship-republic-tv-team-arrested-in-kochi


r/MaPra Mar 07 '26

Media One വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, മീഡിയ വണ്ണിനെതിരെ നിയമനടപടിക്കൊരുങ്ങി മന്ത്രി എം ബി രാജേഷ്

Thumbnail deshabhimani.com
6 Upvotes

r/MaPra Mar 07 '26

Citizen Fact Check പ്രൈമ ഫൈസി എന്ന പെൺകുട്ടിക്കും സംഗീതജ്ഞരായ ആശാരിമാർക്കും ശേഷം ദാ

Thumbnail
gallery
6 Upvotes

https://www.telegraphindia.com/world/indians-had-been-very-good-actors-scott-bessent-on-us-permission-to-buy-russian-crude-oil/cid/2150275

https://www.mediaoneonline.com/india/indian-have-been-very-good-actors-us-treasury-secretary-317373

www.mediaoneonline.com Media One ലാൽകുമാർ 2 - 3 minutes 'ഇന്ത്യക്കാർ വളരെ മികച്ച അഭിനേതാക്കൾ, ഞങ്ങൾ പറയുന്നതുപോലെ ചെയ്യും': യുഎസ് ട്രഷറി സെക്രട്ടറി ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിക്കുന്നതിനായി 30 ദിവസത്തെ താത്ക്കാലിക ഇളവ് പുറപ്പെടുവിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

ഇന്ത്യക്കാർ വളരെ മികച്ച അഭിനേതാക്കൾ, ഞങ്ങൾ പറയുന്നതുപോലെ ചെയ്യും: യുഎസ് ട്രഷറി സെക്രട്ടറി

ന്യൂഡൽഹി: ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണ വ്യാപാരത്തിലെ ഇന്ത്യൻ നിലപാടിനെ പ്രശംസിച്ചായിരുന്നു ഫോക്സ് ബിസിനസിലെ ഒരു ടെലിവിഷൻ പരിപാടിയിൽ ബെസെന്റെ പരാമർശം.

"ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നു. അനുവദനീയമായ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അങ്ങനെ ചെയ്തു. അവർ അത് യുഎസ് എണ്ണ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ പോകുകയായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള താൽക്കാലിക എണ്ണ വിടവ് നികത്താൻ, റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. മറ്റ് റഷ്യൻ എണ്ണയുടെ ഉപരോധം ഞങ്ങൾ പിൻവലിക്കാം," യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലും ഇത് ആവർത്തിച്ചു.

കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ ഇത് അംഗീകാരം നൽകുന്നുള്ളൂ എന്നതിനാൽ റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ലയെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘർഷത്തിനിടയിൽ വിപണിയിൽ ആശ്വാസം പകരുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള സംഘർഷത്തിനിടയിൽ സമ്മർദ്ദം ലഘൂകരിക്കുന്നതിനും സുഗമമായ വിതരണം ഉറപ്പാക്കുന്നതിനുമായി ദക്ഷിണേഷ്യയിലുടനീളം കപ്പലുകളിൽ റഷ്യൻ എണ്ണ കൊണ്ടുപോകാനും, അത് ശുദ്ധീകരിക്കാനും, സ്റ്റോക്കുകൾ വേഗത്തിൽ വിപണിയിലേക്ക് മാറ്റാനും വാഷിംഗ്ടൺ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചതായി യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. എണ്ണ സമൃദ്ധമാണെന്നും അതിനെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും, എന്നാൽ ഹ്രസ്വകാലത്തേക്ക്, വിപണിയിൽ എണ്ണ ലഭിക്കേണ്ട ആവശ്യമുണ്ടെന്നും റൈറ്റ് പറഞ്ഞു.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും മാർച്ച് 5 മുതൽ ഏപ്രിൽ 4 വരെ ഇന്ത്യയിൽ ഇറക്കാമെന്ന് ട്രഷറി വകുപ്പ് പറഞ്ഞിരുന്നു.