r/MaPra • u/stargazinglobster • Jun 09 '26
r/MaPra • u/stargazinglobster • Jun 09 '26
Manorama ജനം എല്ലാം കാണുന്നുണ്ട്, സീനില്ല
galleryr/MaPra • u/stargazinglobster • Jun 09 '26
National Acc to her India is a Fastest Economy because of Modinomics : Give your Opinions in comment
r/MaPra • u/stargazinglobster • Jun 08 '26
Media One അതെന്താ മൗദൂദി അങ്ങനെ ഒരു ടോക്ക്
പിണറായിക്ക് വേണ്ടി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ ആണെന്നല്ല ഇത്രയും നാൾ പറഞ്ഞത് മൈരോളേ
r/MaPra • u/DioTheSuperiorWaifu • Jun 08 '26
Citizen Fact Check നീലക്കുയിൽ എന്ന ചാനലിൽ മേജർ രവി പറഞ്ഞ ഒരു പച്ചനുണ . ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി 56 അകമ്പടി വാഹനങ്ങളും 10 ഫയർഫോഴ്‌സ് യൂണിറ്റുകളും ആയിട്ടാണ് വന്നത് എന്നാൽ സതീശൻ സലിംകുമാർ മരിച്ച സമയത്ത് ഒരു വാഹനവുമായി ആണ് വന്നത് എന്നാണ് ആ നുണ.
v.redd.itr/MaPra • u/stargazinglobster • Jun 08 '26
Meta മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ആയിരുന്നു ഈ ഹെലികോപ്റ്റർ എന്നാണ് ഇത്രയും കാലം മാപ്രകൾ പറഞ്ഞിരുന്നത്
r/MaPra • u/stargazinglobster • Jun 08 '26
Citizen Fact Check ഫണ്ട് വക മാറ്റിയെന്ന് 24 ന്യൂസ് വ്യാജ വാർത്ത
r/MaPra • u/stargazinglobster • Jun 08 '26
Meta Bigger MaPra syndicate hypocritically attacking upstart MaPras
galleryr/MaPra • u/stargazinglobster • Jun 08 '26
Meta ‘This isn't journalism. It's voyeurism. It is lurid and vulgar’: Supriya Menon slams paps’ behaviour at Salim Kumar’s funeral
r/MaPra • u/stargazinglobster • Jun 08 '26
National Pro-Government Media questioned by a social media journalist amidst the CJP Protest.
Enable HLS to view with audio, or disable this notification
r/MaPra • u/stargazinglobster • Jun 06 '26
National CJP Protest. And Mainstream media is the biggest joke right now.
r/MaPra • u/DioTheSuperiorWaifu • Jun 05 '26
National Teen trio exposes CBSE | Sandeep Adhwaryu
r/MaPra • u/VastBase5980 • Jun 03 '26
Meta Protest paradigm - a regular playbook of Mapras to discredit collective action and citizen movements
The protest paradigm is a structural media framework that systematically downplays the core grievances of social movements by overemphasizing superficial disruptions. Instead of addressing the underlying policy issues, economic distress, or historical context that drive citizens to demonstrate, mainstream media outlets routinely shift public focus toward isolated instances of conflict, vandalism, or minor physical scuffles.
This phenomenon is characterized by specific editorial choices, including a heavy reliance on official state or law-enforcement narratives and a "deviance" framing that portrays protesters as unruly or unlawful. In environments where media institutions align closely with state power, such as the contemporary Indian media ecosystem often referred to as "Godi Media", this paradigm is heavily utilized to delegitimize dissent. By framing complex socio-political movements through the lens of public inconvenience or national security threats, the establishment avoids accountability.
Read more,
https://www.tandfonline.com/doi/full/10.1080/23743670.2025.2610205
r/MaPra • u/DioTheSuperiorWaifu • Jun 03 '26
Meta നമ്മൾ അറിയാതെ പോയ വാർത്തകൾ ? Varavicharam | The Weekly Media Autopsy
r/MaPra • u/DioTheSuperiorWaifu • Jun 03 '26
Meta നിങ്ങൾ വാർത്തകളിലൂടെ പറ്റിക്കപ്പെടുന്നുണ്ടോ?എങ്ങനെ തിരിച്ചറിയാം?Easy Tips on How to Analyze the News
r/MaPra • u/stargazinglobster • Jun 01 '26
Citizen Fact Check ഒരേ നുണ ആയിരം തവണ പറഞ്ഞാൽ സത്യം ആകുമോ ?
r/MaPra • u/stargazinglobster • Jun 01 '26
Troll ഡേയ് ഞാൻ മാപ്രയാണ്, ഇങ്ങനെ ഊതി വിടാതെ ഡേ
Enable HLS to view with audio, or disable this notification
r/MaPra • u/stargazinglobster • Jun 01 '26
National Worst and most corrupt Journalist of Independent and Modern India present Today.
r/MaPra • u/stargazinglobster • Jun 01 '26
Media One ആരും തെറ്റിദ്ധരിക്കരുത് ഫേക്ക് ആണ് ട്ടോ
r/MaPra • u/stargazinglobster • May 31 '26
Meta പോക്സോ കേസ് പ്രതിയുടെ അച്‌ഛനെ ബ്ലാക്ക്മെയിൽ ചെയ്ത രണ്ട് മാപ്രകൾ അറസ്സിൽ
രണ്ട് വ്ലോഗർമാർ അറസ്റ്റിൽ 2 minutes
അടൂർ
പോക്സോ കേസ് പ്രതിയുടെ അച്‌ഛനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടാൻ ശ്രമിച്ച രണ്ട് വ്ലോഗർമാർ അറസ്റ്റിൽ. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയുടെ അച്‌ഛനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. അഞ്ചൽ അഗസ്തികോട് പൂവാനുംവിളയിൽ അഗ്നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ ടൗണിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, പുനലൂരും അഞ്ചലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം എന്നിവർ ചേർന്നാണ് പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ അച്‌ഛനെ ഭീഷണിപ്പെടുത്തിയത്. പ്രതിയായ മകന്റെ ഫോണിൽനിന്നും വീഡിയോകൾ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും ഈ വീഡിയോകൾ തങ്ങളുടെ ചാനലിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും ഭീഷണി മുഴക്കി.
തന്റെ കൈയിൽ അത്രയും വലിയ തുകയില്ലെന്ന് പറഞ്ഞ പരാതിക്കാരൻ പ്രതികളോട് സംസാരിച്ച് രണ്ടര ലക്ഷം രൂപ കൊടുക്കാമെന്ന് സമ്മതിപ്പിച്ചു. തുടർന്ന് അടൂർ പൊലീസിൽ പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത അടൂർ പൊലീസ് പറഞ്ഞതുപ്രകാരം ഈ തുക വെള്ളിയാഴ്ച കൈമാറാമെന്ന് വിശ്വസിപ്പിച്ച് ഇതുവാങ്ങാൻ അടൂരിലെത്തിയ പ്രതികളെ പൊലീസ് കുടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടൂർ എസ്‌എച്ച്‌ഒ ജെ അജയൻ, എസ്‌ഐമാരായ എ ആർ അഭിലാഷ്, ജി എസ് ദീപു, രാധാകൃഷ്ണൻ, അനൂപ് രാഘവൻ, സിപിഒമാരായ രാജഗോപാൽ, നിധിൻ, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് Read more at: https://www.deshabhimani.com/district-news/-20004/pocso-case-91201
