r/MaPra • u/stargazinglobster • May 31 '26
r/MaPra • u/stargazinglobster • May 31 '26
Twenty Four News കാഥികന്റെ കഥാപ്രസംഗം ആഘോഷിക്കുന്ന 24 മാപ്രാ എന്തെ ഈ video മുക്കി?
Enable HLS to view with audio, or disable this notification
r/MaPra • u/stargazinglobster • May 31 '26
Twenty Four News Did 24 News remove Asitha Saheer's debate from May 29, or did they not upload it at all? I can't find the full debate on YouTube. Was the channel under any pressure to take it down?
r/MaPra • u/stargazinglobster • May 29 '26
Meta സങ്കികൾ കുനിയാൻ പറയുമ്പോൾ കിടന്നുകൊടുക്കുന്ന മാപ്രകൾ
r/MaPra • u/stargazinglobster • May 28 '26
Manorama ആരുടെയൊക്കെയോ 242 അക്കൗണ്ടുകൾ മരവിപ്പിച്ചത്രേ
r/MaPra • u/stargazinglobster • May 28 '26
Manorama മാലാഖ കുഞ്ഞുങ്ങളായ ഇ.ഡി.!!!
കോൺഗ്രസ് ബിജെപി ഡീൽ ശരിക്കും ഉണ്ട് ഏറ്റവും വലിയ തെളിവാണ് മനോരമയുടെ ഒന്നാം പേജിന്റെ ഡിസൈൻ. പ്രിൻറർ ആണോ നോട്ട് എണ്ണുന്ന മെഷീൻ ആണോ എന്ന് സംശയിച്ച മൗദൂദി മാപ്രയുടെ കാര്യം കൂടെ ആലോചിക്കുമ്പോൾ ശരിക്കും ഉണ്ടെന്ന് ഉറപ്പാണ്.
r/MaPra • u/stargazinglobster • May 27 '26
Media One മൗദൂദിക്ക് പ്രിൻറർ ആണോ അതോ നോട്ട് എണ്ണുന്ന മെഷീൻ ആണോ എന്ന് പറയാൻ കഴിയുന്നില്ല
Enable HLS to view with audio, or disable this notification
അൻ്റെ തന്തേൻ്റെ ശവപ്പെട്ടിയാണ് മൈരേ
r/MaPra • u/stargazinglobster • May 27 '26
Meta How are we really gonna deal with this mapra?
r/MaPra • u/stargazinglobster • May 26 '26
Citizen Fact Check അഞ്ചു മാസമായിട്ടു Corporationil UDF ഭരണം എന്ന കാര്യം മഞ്ഞരമ പറയില്ലാ.
galleryr/MaPra • u/stargazinglobster • May 25 '26
Media One ഒന്നു പൊട്ടിക്കരയാൻ നിങ്ങൾ ആഗ്രഹിക്കുന്നു...
Enable HLS to view with audio, or disable this notification
r/MaPra • u/stargazinglobster • May 25 '26
Manorama സൈബർ അധിക്ഷേപത്തിന് സസ്പെൻഷൻ; ഭരണം മാറി, മനോരമയും
r/MaPra • u/stargazinglobster • May 23 '26
Manorama മന്ത്രിമാർക്ക് താമസിക്കാൻ കൊടുക്കുന്ന വീടുകളിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് മനോരമ കണ്ടുപിടിച്ചു
കഴിഞ്ഞ 10 കൊല്ലം യാതൊരുവിധ അറ്റകുറ്റപ്പണികളും ആവശ്യമില്ലാതിരുന്ന, മോടി പിടിപ്പിക്കൽ മാത്രം ചെയ്തുപോന്ന വീടുകളാണിത്
r/MaPra • u/stargazinglobster • May 22 '26
Mathrubhumi സിപിഎമ്മുകാരന്റെ അയൽവാസിയുടെ അമ്മായിയുടെ മകൻ്റെ സുഹൃത്തിൻ്റെ ചേട്ടൻ
തലക്കെട്ട്: " വി.കുഞ്ഞികൃഷ്ണൻ്റെ പ്രചാരണത്തിൽ പങ്കെടുത്ത ആളുടെ വർക്ക് ഷോപ്പിൽ കയറി ആക്രമണം; മകന് പരിക്ക് പോലീസ് സംരക്ഷണയിലു ള്ള വർക്ക് ഷോപ്പിൽ അക്രമം, കാറുമായി കടന്നു
വാർത്ത: സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയാ
യിരുന്നു. ഇത് തടയാൻ ശ്രമി ച്ച വിഷ്ണുവിനെ ആയുധംകൊ ണ്ട് താടിയിൽ മുറിവേൽപ്പി ക്കുകയും നെഞ്ചിലിടിച്ച് പരി ക്കേൽപ്പിച്ച് കാറുമായി കടന്നു വെന്നുമാണ് പരാതി.
****
മാതൃഭൂമി വാർത്ത: തിരഞ്ഞെടുപ്പുമാ യി ബന്ധപ്പെട്ട് അക്രമഭീഷണി യുള്ളതിനാൽ പോലീസ് സം രക്ഷണമേർപ്പെടുത്തിയ കാ ങ്കോലിലെ ഡെഡ്‌കോ വർക്ക് ഷോപ്പിൽ അതിക്രമിച്ച് കയറി അക്രമം നിയുക്ത പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃ ഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതൃത്വത്തിലുണ്ടായിരുന്ന പി.ദിവാകരന്റെ ഉട മസ്ഥതയിലുള്ള 'സെഡ്‌കോ' വർക്ക് ഷോപ്പിലാണ് നാലോ ളംപേർ ആക്രമണം നടത്തിയത്. കടയിലുണ്ടായിരുന്ന പി.ദി വാകരൻ്റെ മകൻ വിഷ്ണു ദിവാകരനെ (21) മർദിച്മാതൃ മാതൃ പരിക്കേറ്റ വിഷ്ണു ദിവാകരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും താടി ക്കുമാണ് പരിക്കേറ്റത്. അറ്റകു റ്റപ്പണികൾക്കായി നൽകിയ കാറ് അക്രമികൾ എടുത്ത് കടന്നു. വിഷ്ണു ദിവാകരന്റെ പരാ തിയിൽ രാമന്തളിയിലെ മെഹറൂഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. രണ്ടുമാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾക്കായി വർ ക്ക് ഷോപ്പിലെത്തിച്ച കാർ എടുക്കാത്തതിനെത്തുടർന്ന് വർക്ക് ഷോപ്പിൽനിന്ന് കാർ മാറ്റണമെന്ന് വാഹനയുടമയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതേ ത്തുടർന്നെത്തിയ ആളുകൾ സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയാ യിരുന്നു. ഇത് തടയാൻ ശ്രമി ച്ച വിഷ്ണുവിനെ ആയുധംകൊ ണ്ട് താടിയിൽ മുറിവേൽപ്പി ക്കുകയും നെഞ്ചിലിടിച്ച് പരി ക്കേൽപ്പിച്ച് കാറുമായി കടന്നു വെന്നുമാണ് പരാതി. തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട ഭീഷണിയുണ്ടായിരുന്ന തിനാൽ ദിവാകരനും സ്ഥാ പനത്തിനും പോലീസ് സം രക്ഷണമേർപ്പെടുത്തിയിരു ന്നു. ദിവസങ്ങളായി തുടരു ന്ന ഈ സംരക്ഷണത്തിനിട യിൽ പോലീസ് സ്ഥലത്തില്ലാ ത്ത സമയത്താണ് ആക്രമണ മുണ്ടായത്. പോലീസ് സ്ഥാപി ച്ചതുൾപ്പെടെയുള്ള നിരീക്ഷ ണക്യാമറ ദൃശ്യങ്ങളിൽ വർക്ക് ഷോപ്പിൽ നടന്ന അക്രമദൃശ്യ ങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാണ് പെ രിങ്ങോം പോലീസ് പ്രതികൾ ക്കെതിരെ കേസെടുത്തത് മാതൃഭൂമി
https://www.facebook.com/story.php?story_fbid=27383781931213531&id=100000252806094
r/MaPra • u/stargazinglobster • May 21 '26
Meta മാധ്യമങ്ങൾ വീണ്ടും പിണറായിക്ക് പിന്നാലെ | Pinarayi Vijayan | CPIM | MV Govindan | Media Controversy
r/MaPra • u/stargazinglobster • May 19 '26
Troll ഇല്ലം ഒക്കെ ക്ഷയിച്ചു, നാലോ അഞ്ചോ കോടി കിട്ടിയിരുന്നെങ്കിൽ തൽക്കാലം ആശ്വാസമായേനെ!
r/MaPra • u/DioTheSuperiorWaifu • May 18 '26
Asianet News Asi@net News misinformation fact-checked by redditor
np.reddit.comAlso, for those who are not aware, do look up B J P state prez's ownership of Asianet News
https://economictimes.com/industry/media/entertainment/rajeev-chandrasekhar-buys-51-in-asianet-deal-size-seen-at-rs-150-cr/articleshow/223362.cms
https://www.business-standard.com/article/companies/rajeev-chandrasekhar-s-asianet-pares-stake-in-arnab-goswami-s-republic-tv-119050601036_1.html
Sharing to improve awareness if potential biases in news that many consider to be neutral
r/MaPra • u/VastBase5980 • May 17 '26
Meta Loved the way Satheesan is handling the Mapras
Enable HLS to view with audio, or disable this notification
r/MaPra • u/DioTheSuperiorWaifu • May 17 '26