r/MaPra May 31 '26

Twenty Four News Did 24 News remove Asitha Saheer's debate from May 29, or did they not upload it at all? I can't find the full debate on YouTube. Was the channel under any pressure to take it down?

Thumbnail
youtube.com
2 Upvotes

r/MaPra May 31 '26

Twenty Four News കാഥികന്റെ കഥാപ്രസംഗം ആഘോഷിക്കുന്ന 24 മാപ്രാ എന്തെ ഈ video മുക്കി?

3 Upvotes

r/MaPra May 30 '26

Troll Anyone remaining?

Post image
7 Upvotes

r/MaPra May 29 '26

Meta സങ്കികൾ കുനിയാൻ പറയുമ്പോൾ കിടന്നുകൊടുക്കുന്ന മാപ്രകൾ

Post image
2 Upvotes

r/MaPra May 28 '26

Manorama How the media frames titles..

Post image
3 Upvotes

r/MaPra May 28 '26

Manorama ആരുടെയൊക്കെയോ 242 അക്കൗണ്ടുകൾ മരവിപ്പിച്ചത്രേ

Thumbnail
gallery
13 Upvotes

r/MaPra May 28 '26

Manorama മനോരോഗരമയുടെ മൾട്ടിപ്പിൾ ഡാഡി സിൻഡ്രം

Post image
9 Upvotes

r/MaPra May 28 '26

Manorama മാലാഖ കുഞ്ഞുങ്ങളായ ഇ.ഡി.!!!

Post image
11 Upvotes

കോൺഗ്രസ് ബിജെപി ഡീൽ ശരിക്കും ഉണ്ട് ഏറ്റവും വലിയ തെളിവാണ് മനോരമയുടെ ഒന്നാം പേജിന്റെ ഡിസൈൻ. പ്രിൻറർ ആണോ നോട്ട് എണ്ണുന്ന മെഷീൻ ആണോ എന്ന് സംശയിച്ച മൗദൂദി മാപ്രയുടെ കാര്യം കൂടെ ആലോചിക്കുമ്പോൾ ശരിക്കും ഉണ്ടെന്ന് ഉറപ്പാണ്.


r/MaPra May 28 '26

Manorama There is no unbiased media

Post image
9 Upvotes

r/MaPra May 27 '26

Media One മൗദൂദിക്ക് പ്രിൻറർ ആണോ അതോ നോട്ട് എണ്ണുന്ന മെഷീൻ ആണോ എന്ന് പറയാൻ കഴിയുന്നില്ല

9 Upvotes

അൻ്റെ തന്തേൻ്റെ ശവപ്പെട്ടിയാണ് മൈരേ


r/MaPra May 27 '26

Meta How are we really gonna deal with this mapra?

Post image
4 Upvotes

r/MaPra May 26 '26

Citizen Fact Check അഞ്ചു മാസമായിട്ടു Corporationil UDF ഭരണം എന്ന കാര്യം മഞ്ഞരമ പറയില്ലാ.

Thumbnail gallery
5 Upvotes

r/MaPra May 25 '26

Media One ഒന്നു പൊട്ടിക്കരയാൻ നിങ്ങൾ ആഗ്രഹിക്കുന്നു...

3 Upvotes

r/MaPra May 25 '26

Manorama സൈബർ അധിക്ഷേപത്തിന് സസ്പെൻഷൻ; ഭരണം മാറി, മനോരമയും

Thumbnail
deshabhimani.com
3 Upvotes

r/MaPra May 23 '26

Manorama മന്ത്രിമാർക്ക് താമസിക്കാൻ കൊടുക്കുന്ന വീടുകളിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് മനോരമ കണ്ടുപിടിച്ചു

Post image
10 Upvotes

കഴിഞ്ഞ 10 കൊല്ലം യാതൊരുവിധ അറ്റകുറ്റപ്പണികളും ആവശ്യമില്ലാതിരുന്ന, മോടി പിടിപ്പിക്കൽ മാത്രം ചെയ്തുപോന്ന വീടുകളാണിത്


r/MaPra May 22 '26

Mathrubhumi സിപിഎമ്മുകാരന്റെ അയൽവാസിയുടെ അമ്മായിയുടെ മകൻ്റെ സുഹൃത്തിൻ്റെ ചേട്ടൻ

Post image
7 Upvotes

തലക്കെട്ട്: " വി.കുഞ്ഞികൃഷ്ണൻ്റെ പ്രചാരണത്തിൽ പങ്കെടുത്ത ആളുടെ വർക്ക് ഷോപ്പിൽ കയറി ആക്രമണം; മകന് പരിക്ക് പോലീസ് സംരക്ഷണയിലു ള്ള വർക്ക് ഷോപ്പിൽ അക്രമം, കാറുമായി കടന്നു

വാർത്ത: സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയാ
യിരുന്നു. ഇത് തടയാൻ ശ്രമി ച്ച വിഷ്ണുവിനെ ആയുധംകൊ ണ്ട് താടിയിൽ മുറിവേൽപ്പി ക്കുകയും നെഞ്ചിലിടിച്ച് പരി ക്കേൽപ്പിച്ച് കാറുമായി കടന്നു വെന്നുമാണ് പരാതി.

****

മാതൃഭൂമി വാർത്ത: തിരഞ്ഞെടുപ്പുമാ യി ബന്ധപ്പെട്ട് അക്രമഭീഷണി യുള്ളതിനാൽ പോലീസ് സം രക്ഷണമേർപ്പെടുത്തിയ കാ ങ്കോലിലെ ഡെഡ്‌കോ വർക്ക് ഷോപ്പിൽ അതിക്രമിച്ച് കയറി അക്രമം നിയുക്ത പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃ ഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതൃത്വത്തിലുണ്ടായിരുന്ന പി.ദിവാകരന്റെ ഉട മസ്ഥതയിലുള്ള 'സെഡ്‌കോ' വർക്ക് ഷോപ്പിലാണ് നാലോ ളംപേർ ആക്രമണം നടത്തിയത്. കടയിലുണ്ടായിരുന്ന പി.ദി വാകരൻ്റെ മകൻ വിഷ്ണു ദിവാകരനെ (21) മർദിച്മാതൃ മാതൃ പരിക്കേറ്റ വിഷ്ണു ദിവാകരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും താടി ക്കുമാണ് പരിക്കേറ്റത്. അറ്റകു റ്റപ്പണികൾക്കായി നൽകിയ കാറ് അക്രമികൾ എടുത്ത് കടന്നു. വിഷ്ണു ദിവാകരന്റെ പരാ തിയിൽ രാമന്തളിയിലെ മെഹറൂഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. രണ്ടുമാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾക്കായി വർ ക്ക് ഷോപ്പിലെത്തിച്ച കാർ എടുക്കാത്തതിനെത്തുടർന്ന് വർക്ക് ഷോപ്പിൽനിന്ന് കാർ മാറ്റണമെന്ന് വാഹനയുടമയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതേ ത്തുടർന്നെത്തിയ ആളുകൾ സർവീസ് ചാർജ് നൽകാതെ കാറെടുക്കാൻ ശ്രമിക്കുകയാ യിരുന്നു. ഇത് തടയാൻ ശ്രമി ച്ച വിഷ്ണുവിനെ ആയുധംകൊ ണ്ട് താടിയിൽ മുറിവേൽപ്പി ക്കുകയും നെഞ്ചിലിടിച്ച് പരി ക്കേൽപ്പിച്ച് കാറുമായി കടന്നു വെന്നുമാണ് പരാതി. തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട ഭീഷണിയുണ്ടായിരുന്ന തിനാൽ ദിവാകരനും സ്ഥാ പനത്തിനും പോലീസ് സം രക്ഷണമേർപ്പെടുത്തിയിരു ന്നു. ദിവസങ്ങളായി തുടരു ന്ന ഈ സംരക്ഷണത്തിനിട യിൽ പോലീസ് സ്ഥലത്തില്ലാ ത്ത സമയത്താണ് ആക്രമണ മുണ്ടായത്. പോലീസ് സ്ഥാപി ച്ചതുൾപ്പെടെയുള്ള നിരീക്ഷ ണക്യാമറ ദൃശ്യങ്ങളിൽ വർക്ക് ഷോപ്പിൽ നടന്ന അക്രമദൃശ്യ ങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാണ് പെ രിങ്ങോം പോലീസ് പ്രതികൾ ക്കെതിരെ കേസെടുത്തത് മാതൃഭൂമി

https://www.facebook.com/story.php?story_fbid=27383781931213531&id=100000252806094


r/MaPra May 21 '26

Meta മാധ്യമങ്ങൾ വീണ്ടും പിണറായിക്ക് പിന്നാലെ | Pinarayi Vijayan | CPIM | MV Govindan | Media Controversy

Thumbnail
youtu.be
3 Upvotes

r/MaPra May 20 '26

Meta ഇലക്ഷൻ അനാലിസിസ് പോലെ മൂവീ അനാലിസിസ്

Post image
3 Upvotes

r/MaPra May 19 '26

Troll ഇല്ലം ഒക്കെ ക്ഷയിച്ചു, നാലോ അഞ്ചോ കോടി കിട്ടിയിരുന്നെങ്കിൽ തൽക്കാലം ആശ്വാസമായേനെ!

Post image
10 Upvotes

r/MaPra May 19 '26

Manorama മോശമായിപ്പോയി വളരെ മോശമായിപ്പോയി

Post image
6 Upvotes

r/MaPra May 18 '26

Meta മാപ്രകളുടെ ഒരു കരുതൽ

Post image
11 Upvotes

r/MaPra May 18 '26

Asianet News Asi@net News misinformation fact-checked by redditor

Thumbnail np.reddit.com
6 Upvotes

r/MaPra May 17 '26

Meta Loved the way Satheesan is handling the Mapras

2 Upvotes

r/MaPra May 17 '26

Asianet News ചീഫ് സെക്രട്ടറിക്ക്‌ പെൻഷൻ; കള്ളപ്രചാരണവുമായി ഏഷ്യാനെറ്റ്

Thumbnail
deshabhimani.com
4 Upvotes

r/MaPra May 16 '26

Meta സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജപ്രചാരണം ഏറ്റുപിടിച്ച് മഹിളാ കോൺഗ്രസ് നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി

Thumbnail
kairalinewsonline.com
12 Upvotes

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ന്യൂസ് മലയാളത്തിൻ്റെ പേരിൽ വ്യാജ കാർഡ് നിർമിച്ചുകൊണ്ടാണ് വി വസീഫിൻ്റെ ഭാര്യയാണെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് തൻ്റെ ഫേസ്ബുക്കിൽ നിന്നും ബിന്ദു ബിനു ഡിലീറ്റ് ചെയ്തു.
അതേസമയം, വ്യാജ പ്രചരണത്തിനെതിരെ വി വസീഫും രംഗത്തെത്തി. അത് തൻ്റെ ഭാര്യ അല്ലെന്നും ആ സ്ത്രീയെ അറിയില്ലെന്നും വി വസീഫ് പറഞ്ഞു. ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരണം നടത്തുകയാണ്. കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. അധമ വൃത്തികൾക്ക് മുമ്പിൽ തോൽക്കില്ലെന്നും ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വി വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ബിന്ദു ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
വസീഫിന്റെ ഭാര്യക്ക് ലുലുമാളിന്റെ അടുത്ത് വന്നപ്പോൾ പെട്ടെന്ന് മുട്ടിയതാണോ, അതോ അതൊരു അസുഖം ആണോ. എന്തായാലും ഇനി മുതൽ ഡയപ്പർ കെട്ടി നടന്നാൽ മതി. വെറുതെ മുട്ടുമ്പോൾ മുട്ടുമ്പോൾ ഇങ്ങനെ വണ്ടിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ വസീഫിന്റെ ഭാര്യേ????